
അക്ഷരങ്ങള്‍ അടര്‍ന്നു വീണെന്റെ മനസ്സില്‍
തുടര്‍കഥയായി മാറിടാം ചിലപ്പോള്‍ വായന
ഒന്നിരുത്തി എഴുതുവാന്‍ വൈകില്ല, പിന്നെയും
കൊണ്ടുപോയ് വെച്ചോയെന്‍ നാരായശേഖരം
ഉള്ള വെളിച്ചം മതിയെനിക്കീ കുറിപ്പെഴുതാന്‍
തെല്ലും കാത്തിരിക്കേണ്ട നാള്‍തോറുമരികിലായ്
കാലം കനലായ് കണ്ണിലെരിയുന്ന നാള്‍ വരും
കൈ ചേര്‍ത്ത് വെക്കാന്‍ കഴിയട്ടെ ഈ ജന്മം
No comments:
Post a Comment