Thursday, September 29, 2011

(ശ്രീകുമാര്‍ മാഷിന് വേണ്ടി ...)

കൂട്ടരേ അറിഞ്ഞില്ലേ എന്‍ "പ്രാണന്‍" പിടയുന്നു
നാളെ എനിക്കാകാം ഈ ദുരന്തം, കരളിന്റെ
നോവ്‌ പിളരുന്നു, നാഭിയില്‍ ചോര മണക്കുന്ന
ആത്മാക്കള്‍ ചുറ്റിലും എന്നെ തനിച്ചാക്കാന്‍
നോക്കുന്നു, ഹൃത്തടം പൊട്ടി ഞാന്‍ കരഞ്ഞിടട്ടെ,
നെറ്റിയില്‍ കുങ്കുമം പോലെ വരണ്ട നീര്‍ ചാലുകള്‍
പ്രാണന്റെ വേദന ശ്വാസ വേഗംപോല്‍ മിടിക്കവേ
ഞാനെന്തു തെറ്റ് ചെയ്തു, നിങ്ങളെ ചോല്ലിച്ചുവക്ഷരം
പ്രാണനെടുത്തിട്ടു വേണമോ,വിദ്യാരംഭം കുറിക്കാന്‍



No comments:

Post a Comment