ചിങ്ങരാശി

ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്, മുറ്റത്തെ ചെത്തിയില്‍ നിറഞ്ഞു നില്‍ക്കുന്ന ചുവന്ന പൂജ പുഷ്പങ്ങള്‍ പറിച്ചെടുത്തു ഭൂമിയിലെ ദേവിയെ പൂജിക്കാന്‍ മണ്ണിന്റെ നനവിലേക്ക് പുഷ്പങ്ങള്‍ എറിഞ്ഞു, ഒരു സൂര്യ കണം തട്ടി അടഞ്ഞു പോയ കണ്ണുകളെ തുറക്കാന്‍ മഞ്ഞിന്റെ നീര്‍ക്കണം വീഴ്ത്തി പുലരിയും എന്നെ പൂജിച്ചു.

Tuesday, April 18, 2017

MVI 1150

Posted by എം.ടി.സുനില്‍കുമാര്‍ at 4:51 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

കാഴ്ചക്കാര്‍

About Me

My photo
എം.ടി.സുനില്‍കുമാര്‍
ഞാന്‍ സുനില്‍ കുമാര്‍,എറണാകുളം നോര്‍ത്ത് മന്ത്രപരമ്പില്‍ പരേതനായ ശ്രി.തങ്കപ്പന്റെയും, ശ്രീമതി.ശാന്തദേവിയുടെയും മൂന്നാമത്തെ മകനായി, ചിങ്ങരാശിയില്‍, കൊച്ചിയില്‍ ജനനം, പ്രാഥമിക വിദ്യാഭ്യാസം കലൂര്‍ സൈന്റ്റ്‌.അഗസ്ടിന്‍സ് സ്കൂളില്‍. പിന്നെ രണ്ടു വര്‍ഷം വിദ്യാനികേതന്‍ കോളേജില്‍.പഠിത്തം അവിടെ തീര്‍ന്നു. റിസള്‍ട്ട്‌ അറിയും മുന്നേ നഗരത്തിലെ സ്വര്‍ണകടയില്‍ ജോലി. 1995- ല്‍ വിവാഹം, ഒരേയൊരു മകള്‍ ദേവിക ഇപ്പോള്‍ഒന്‍പതില്‍ പഠിക്കുന്നു. ഭാര്യ വിജി. കുടുംബവുമായി കലൂര്‍ താമസം.
View my complete profile

Blog Archive

  • ▼  2017 (1)
    • ▼  April (1)
      • MVI 1150
  • ►  2012 (8)
    • ►  November (1)
    • ►  February (7)
  • ►  2011 (36)
    • ►  October (1)
    • ►  September (4)
    • ►  August (13)
    • ►  July (1)
    • ►  June (3)
    • ►  April (1)
    • ►  March (1)
    • ►  February (3)
    • ►  January (9)
  • ►  2010 (19)
    • ►  December (13)
    • ►  November (1)
    • ►  October (2)
    • ►  September (3)
Simple theme. Powered by Blogger.